ദൈവഹിതം മാത്രമേ നടക്കൂ :ഒരു പത്രപ്രവർത്തകനാകാൻ ആഗ്രഹിച്ച ഞാൻ ഡിഗ്രി പഠനം കഴിഞ്ഞ് കൊച്ചി പ്രസ്‌  അക്കാദമിയിൽ നിന്നും അപേക്ഷാ ഫോറം വാങ്ങിയ സമയം ഓർക്കുന്നു. അത്  പൂരിപ്പിച്ചു കൊടുക്കാൻ കർത്താവ് അനുവദിച്ചില്ല.  അന്ന് വഴികളെല്ലാം ഒരുപോലെ അടച്ചു വേദപഠനത്തിനായി സെമിനാരിയിലേക്കാണ് കർത്താവ്‌  വിട്ടത്, ദൈവ ഹിതം അതായിരുന്നു. എങ്കിലും എഴുത്തിനോടുള്ള അടങ്ങാത്ത ആഗ്രഹം തീർന്നില്ല. ഇപ്പോഴും ആ ആഗ്രഹം  അവശേഷിക്കുന്നുണ്ട് എങ്കിലും ക്രൈസ്തവ എഴുത്തിന്റെ ലോകം നൽകിയ പ്രോത്സാഹനങ്ങൾ ചെറുതല്ല. ഇനി അത് പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും സന്തോഷവാനാണ്. കർത്താവിന്റെ ഹിതം മാത്രം ഇതിൽ നിറവേറട്ടെ. 

Contact

Name

Email *

Message *