എല്ലാവരും ഒരുപോലെ അല്ല 


ദൈവം എല്ലാ മനുഷ്യരെയും വ്യത്യസ്തമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. അവനിൽ അനേകം കഴിവുകളും ദൈവം നല്കിയിട്ടുണ്ട്. ചിന്തിക്കാൻ കഴിവുലവാൻ അഥവാ മനനം ചെയ്യാൻ  കഴിവുല്ലവാൻ,മനുഷ്യൻ. ചിന്തകള്  വ്യത്യസ്തമാണ്.  വ്യത്യസ്തം, നടപ്പില, സംസാരത്തിൽ, നോട്ടം, ഭാവം എല്ലാം. വ്യത്യസ്തസ്ഥ ആശയങ്ങളും [അഭിപ്രായങ്ങളും  മനുഷ്യര് എല്ലാവരും ഒരു പോലെ ആകണമെന്ന് ശഠിച്ചാൽ നടക്കില്ല. അഭിപ്രായ സമന്വയം ഉണ്ടാകാൻ പറ്റും എങ്കിലും ആശയം വ്യത്യസ്തമായിരിക്കും.
ദൈവത്തെ അറിയുന്ന കാര്യത്തിലും അങ്ങനെ തന്നെ. പലരും പല രീതിയിൽ ദൈവത്തെ കാണുന്നു, മനസിലാക്കുന്നു. പണ്ട് അന്ധന്മാർ ആനയെ കണ്ടത് പോലെ.....ആര് എങ്ങനെയൊക്കെ ചിന്തിച്ചാലും ദൈവം ദൈവമാല്ലാതകുന്നില്ല. ഞാൻ എന്നെ പോലെ മാത്രം ആയിരിക്കേണ്ട വ്യക്തിയാണ്. നിങ്ങൾ നിങ്ങലായും. എനിക്ക് നിങ്ങൾ ആകണോ, നിങ്ങള്ക്ക് ഞാൻ ആകണോ സാധ്യമല്ല. അഭിനയിക്കാൻ ഒരു പക്ഷെ സാധിച്ചേക്കാം, അനുഭവത്തിൽ പറ്റില്ല. ദൈവം നല്കിയ താലന്തുകളിലും അങ്ങനെ തന്നെ. ഓരോരുത്തരുടെയും നിലവാരം കര്താവിനരിയം. 5 കൊടുക്കെണ്ടാവന് 2 കൊടുത്തിട്ട് കാര്യമില്ല, രണ്ടു കൊടുക്കെണ്ടാവന് 5 കൊടുത്തിട്ടും അങ്ങനെ തന്നെ. ഒന്ന് ലഭിച്ചവാൻ മണ്ണില വച്ച്. അവനു 5 കൊടുത്താലും അത് തന്നെ ചെയ്യൂ. നിര്ബന്ധങ്ങൾ കൊണ്ട് ആര്ക്കും ആരുടേയും രീതികള മാറ്റാൻ ആവില്ല. ജന്മനാ ഉള്ളത് അങ്ങനെതന്നെ നിലനില്ക്കും. പാരംപര്യമായത് മാറ്റാനും പ്രയാസമാണ്.
എപ്പോഴും  നാം ഓര്ക്കുക ഞാൻ ദൈവത്തിനു വ്യത്യസ്തനാണ്.

Contact

Name

Email *

Message *