മക്കളുടെ അഭിരുചിയെ പ്രോത്സാഹിപ്പിക്കുക 

മത്തായി 7:7-12 വരെയും ലൂക്കോസ് 11:9-13 വരെയും വാക്യങ്ങളാണ് ഈ കുറിപ്പിന്റെ ആധാരം. യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന് തുറക്കുന്നു. ഇവിടെയുള്ള യാചനയും അന്വേഷണവും മുട്ടും എല്ലാം വ്യക്തമാക്കാനായി പറഞ്ഞിരിക്കുന്ന ദൃഷ്ടാന്തം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാം
മകൻ  അപ്പം ചോദിച്ചാൽ അവനു കല്ല്‌ കൊടുക്കുമോ മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ മുട്ട ചോദിച്ചാല തേളിനെ കൊടുകുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക്‌ നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗസ്ഥനായ പിതാവ് എത്രയധികം നൽകും.
മക്കളെക്കുറിച്ച് മാതാപിതാക്കൾക്ക് വലിയ പ്രതീക്ഷയുണ്ട്.ജനിച്ചുവീഴുംബോഴേ അവർ ആരാകണമെന്ന് ചിന്തിച്ചു വേവലാതിപ്പെടുന്ന മാതാപിതാക്കളുണ്ട്. എന്നാൽ വിദ്യാഭ്യാസത്തിന്റെ പ്രധാന വഴിത്തിരുവിലെതുമ്പോൾ ഭാവി സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പല കുട്ടികൾക്കും ഇല്ല എന്നത് യാധാർഥയമാണ്. ആവർ ഏതു കോഴ്സ് തെരഞ്ഞെടുക്കണമെന്നു തുടങ്ങി ഇതു പങ്കാളിയെ തെരഞ്ഞെടുക്കണം എന്ന് വരെയുള്ള ഉപദേശങ്ങളുമായി മാതാപിതാക്കൾ പിന്നാലെയുണ്ടാവും. ഇത് ഇഷ്ടപ്പെടാത്ത ധാരാളം കുട്ടികളുണ്ട്. അവർ മ,മാതാപിതാക്കളുമായി ഭാവി സംബന്ധമായ കാര്യങ്ങൾ ചര്ച്ച ചെയ്യുന്നത് മതിയാക്കി അവരുടെതായ ലോകത്തിലേക്ക്‌ ഉൾവലിയുന്നു. എന്നാൽ മാതാപിതാക്കൾ പറയുന്നതിനപ്പുറം ഒരു പടിപോലും പോകാത്ത കുട്ടികളുമുണ്ട്. അവരില പലർക്കും ഭാവിയെക്കുറിച്ച് കൃത്യമായ അറിവില്ല. വീട്ടിലെ സാഹചര്യങ്ങൾ പറഞ്ഞു അവർ സ്വയം തൃപ്തരാകും.തങ്ങൾ ആഗ്രഹിക്കുന്നത്[പോലെൻ മക്കൾ പോയില്ലെങ്കിൽ അവർ ദുഖിക്കും. ഒരുപാട് സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയിട്ടു ഒരു സുപ്രഭാതത്തിൽ അതു നടക്കാതെവരുമ്പോൾ ആരായാലും അസ്വസ്ഥരാകും. പിന്നെ പരസ്പരം പഴിചാരി ജീവിതം തള്ളിനീക്കും.പ്രാർഥനയും കൂട്ടായ്മയും ഉണ്ടെൻകിലും അതെലാം ജലരേഖയായി അവസാനിപ്പിക്കും. ആരെയോയോക്കെൻ ബോധിപ്പിക്കാൻ വേണ്ടി ജീവിതം മുന്നോട്ടു നയിച്ചിട്ടു എന്തര്തമാനുള്ളത് 
ധാരാളം പണം ചിലവാക്കി കോഴ്സിനു വിട്ടിട്ടു അതു വല്ലവിഡയും പോര്ര്തിയാകി വന്നിട്ട് മറ്റു കൊഴ്സുകലേക്ക് പോകുന്നവരുണ്ട്. സമയവും പണവും വെറുതെ നഷ്ടപ്പെടുത്തിയിട്ട് കാര്യമില്ല. കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ ഭാവിസംബന്ധമായ വിഷയങ്ങളിലെ ആശങ്കകൾ ഒഴിവാക്കാം. കോഴ്സ് തിരഞ്ഞെടുക്കും മുൻപ് മക്കളുടെ അഭിരുചി എന്താണെന്ന് പോലും ചോദിക്കാത്ത മാതാപിതാക്കലുണ്ട്. അവരോടു ഒരു വാക്ക്, നിങ്ങളുടെ സ്വപ്നം നല്ലതുതന്നെ, എന്നാൽ അവരോടു ഒരു വാക്ക് ചോദിച്ചതുകൊണ്ടു നിങ്ങൾക്കൊന്നും നഷ്ടപ്പെടില്ല. അവരുടെ ആഭിരുച്ചി മനസിലാക്കി  ചെറുപ്പം മുതൽ പ്രോത്സാഹിപ്പിച്ചാൽ സമയത്ത് വെവലാതിപ്പെടെണ്ടി വരില്ല.
എല്ലാ കുട്ടികള്ക്കും നൈസർഗീകമായ വാസനകലുണ്ട്. അതിനെ ഉതെജിപ്പികാനുല്ല അന്തരീക്ഷം സൃഷ്ടിക്കണം. സന്ഗീതതോടോ വാദ്യ ഉപകരണങ്ങലോടോ താത്പര്യമുണ്ടെങ്കിൽ; പരിശീലനം ലഭിക്കും. അവരുടെ കയ്യില്താട്പര്യം കൂടി മുന്നിക്കണ്ട് വേണം തീരുമാനം എടുക്കാൻ. കുട്ടികൾ അവരുടെ താത്പര്യം പറഞ്ഞാൽ അവരെ നിരുത്സാഹപ്പെടുതരുത്. പണം ഇല്ലാ എന്ന കാരണത്താൽ അവരുടെ ഭാവി നാം നഷ്ടപ്പെടുത്തിയാൽ ജീവിതം കാലം മുഴുവൻ ദുഖിക്കേണ്ടി വരും.പരസ്പര ധാരണ നല്ലതാണ്. കാര്യങ്ങൾ അവരെപ്പ്പറഞ്ഞു  ബോധ്യപ്പെടുത്തുക. എന്നാൽ മാതാപിതാക്കൾ തങ്ങൾക്കു ലഭിച്ചതിനേക്കാൾ മെച്ചമായ വിദ്യാഭ്യാസം മക്കൾക്ക്‌ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ മാതാപിതാക്കളും വല്യ സ്വപ്നം  ഉണ്ട്. അത്ന്റെൽ മേൽ കരിനിഴൽ കാണുന്നത് ശരിയല്ല.. ദൈവീക വഴിയിലാണ് കുട്ടികൾ എന്ന് പറയുന്നത് മണ്ടതരമായിക്കഴിഞ്ഞു; അങ്ങനെയല്ല ദൈവദൃഷ്ടിയിൽ അവരും വിലയുള്ളവരാന്..അവരുടെ ഭാവി നിങ്ങളുടെ കൈയില പന്താടരുത്. 

Contact

Name

Email *

Message *