മറ്റു മതങ്ങളെ നശിപ്പിച്ചും അതിലെ വിശ്വാസികളെ കൊന്നൊടുക്കിയും ഭീകരതാണ്ടവമാടുന്നവർക്ക് മനുഷ്യ മുഖമില്ല. അവരുടെ യഥാർത്ഥ മുഖമാണ് ഇപ്പോൾ കാണുന്നത്. അന്യനെ കൊന്നൊടുക്കി ആത്മനിർവൃതിയടയുന്ന ദൈവമോ? അതോ ദൈവത്തിന്റെ പേരിലുള്ള പേക്കൂത്തുകളോ? രക്തദാഹിയയായ ദൈവത്തിനു വേണ്ടി ബലി അർപ്പിക്കുന്ന പോലുള്ള ഈ ഹീന പ്രവണതകൾ കണ്ടിട്ടും കാണാതെ പോകുന്ന ഭരണകൂടങ്ങൾ. പ്രാർഥനയുടെ ശക്തി സ്വയം തിരിച്ചറിഞ്ഞ നമ്മൾ ഇതൊന്നും കാണുന്നില്ലേ? സമഷിഷ്ടങ്ങൾ മരിക്കുന്നതിൽ ഒരു വേദനയും ഇല്ലേ? ഭീകര തേർവാഴ്ചകൾ ഇല്ലാതാകട്ടെ. പ്രാർഥിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാകും?

Contact

Name

Email *

Message *