കള്ള പ്രവാചകന്മാര്‍

ദുരുപദേശം പ്രസംഗിക്കുന്നവരെ വേദിയിൽ കയറ്റരുത്. അവർ നിമിത്തം സത്യമാർഗം ദുഷിക്കപെടും. അവർ തങ്ങളെ വിലക്ക് വാങ്ങിയ നാഥനെ തള്ളിപ്പറയുകയാണ്. അവർക്ക് ശീഘ്രനാശം ഭവിക്കും എന്ന് പത്രോസ് അപ്പൊസ്തലനും പറയുന്നു.

Contact

Name

Email *

Message *