Youth Seminar by CCYM \Thalayolaparampu Inaguration by Pr.M.P.Georgekutty.Eva T.C.Mathew.Eva John P Thomas.Eva.Titus Mathai also on the stage.
My book 'വ്യത്യസ്തതയിലേക്കുള്ള പ്രയാണം' ഡിസംബര്‍ 24 ന് കുമ്പനാട്- മുട്ടുമണ്ണ്‍ സി ഇ എം ജനറല്‍ ക്യാമ്പില്‍ വച്ച് വൈസ് പ്രസിഡന്റ് പാസ്റ്റര് കുര്യന്‍ മാത്യു സി ഇ എം പ്രസിഡന്റ് പാസ്റ്റര് വര്‍ഗ്ഗീസ് ജോഷ്വാ ക്ക് നല്‍കി പ്രകാശനം ചെയ്തു .ജനറല്‍ സെക്രട്ടറി പാസ്റ്റര് ഫിലിപ്പ് എബ്രഹാം ആശംസ അറിയിച്ചു. വേദ പഠനങ്ങള്‍, ദയന ചിന്തകള്‍ , ചരിത്ര പഠനങ്ങള്‍, ഇളം തലമുറയോടുള്ള സന്ദേശം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു
CCYM AIDS DAY TRACT(PUBLISHED BY O.M) RELEASE BY DIRECTOR PR. M P GEORGEKUTTY TO HMI MANAGER P I THOMAS. ASSO. DIRECTOR JOHN P NINAN, CCYM STATE CO-ORDINATOR JOHN P THOMAS, ASSO. CO-ORDINATOR TITUS MATHAI ALSO THERE
ME FAMILY @ Kollam Beach
AT KOLLAM
SHARON FELLOWSHIP CHURCH PATHANAMTHITTA DISTRICT CONVENTION-2014 JANUARY 2-5 AT MEKOZHOOR MODIYIL GROUND.

g
MY FAMILY pic on 2nd Wed anniversary

FILE PICTURE...OUR FAMILY
CCYM 2014-15 NEWLY ELECTED STATE TEAM WITH HMI DIRECTOR BOARD, HMI FAMILY,CCYM NATIOINAL CO-ORDINATOR JOHN P THOMAS VENNIKULAM AND STATE CO-ORDINATOR TITUS MATHAI AT KALLISSERY HMI OFFICE ON 15TH JANUARY 2014.
My 3rd book E-Youths release photo....10.1.2014
വെബ്സൈറ്റ് ലോഗ് ഓണ്‍ ചെയ്തു
ഡൽഹി: പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജെ പി വെണ്ണിക്കുളം ദൈവജനങ്ങളെയും യുവജനങ്ങളെയും ആത്മീയ പ്രബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വെബ്സൈറ്റ്ന്റെ ലോഗ് ഓണ്‍ ഫെബ്രുവരി 2 ന്ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഡൽഹി സോണ്‍ കോർഡിനേറ്റർ പാസ്റ്റർ ഈശോ മാത്യു സിതാപുരി ചർച്ചിൽ വച്ച് നടന്ന ശുശ്രുഷ-സഭാ പ്രതിനിധി സമ്മേളനത്തിൽ വച്ച് നിർവഹിച്ചു.
ദൈവ ജനത്തെ വചനത്തിൽ ഉറപ്പിക്കുന്നതിനും യുവജനങ്ങളെ തെറ്റായ വഴിയിൽ നിന്നും നേർവഴിയിൽ നയിക്കുന്നതിനും ഈ പ്രവർത്തനം മുഖാന്തരമാകട്ടെ എന്നദ്ദേഹം പറഞ്ഞു. അസോ. കോർഡിനേറ്റർ പാസ്റ്റർ കെ മാത്തുകുട്ടി, സെക്രട്ടറി പാസ്റ്റർ രവി എസ് പിള്ള തുടങ്ങിയവർ ആശംസ അറിയിച്ചു. ജെ പി വെണ്ണിക്കുളം നന്ദി അറിയിച്ചു.