സഹോദരങ്ങളെ ഞാൻ രചിച്ച മൂന്നാമത്തെ ഗ്രന്ഥമായ 'ഇ-യൂത്ത്സ്' ജനുവരി 10 നു പുറത്തിറങ്ങി. കൗമാരക്കർ, യുവജനങ്ങൾ, മാതാപിതാക്കൾ എന്നിവരെ ഉദ്ദേശിച്ചു തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം കുറഞ്ഞപക്ഷം എല്ലാ പെന്തക്കോസ്ത് ഭവനങ്ങളിലും എത്തിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ എനിക്കത് എത്തിക്കുവാൻ പരിമിധികളുണ്ട്. നിങ്ങൾക്ക് ഈ ഉദ്യമത്തെ സഹായിക്കുവാൻ കഴിയുമോ? കോപ്പികൾ നിങ്ങളുടെ പക്കൽ എത്തിച്ചു തരാം അഡ്രസ്‌ തന്നാൽ മതി. നിങ്ങളുടെ ചർച്ചിലെ സുഹൃത്തുക്കളും ഇളം തലമുറകളും മാതാപിതാക്കളും വായിക്കട്ടെ. ഇപ്പോൾ മലയാളത്തിൽ മാത്രമേ ലഭിക്കൂ. താമസിയാതെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതാണ്.ഇതൊരു പരസ്യമല്ല. അനേകർ വായിക്കട്ടെ എന്ന ആഗ്രഹത്തോടെ പോസ്റ്റ്‌ ചെയ്തു എന്നേയുള്ളു.

Contact

Name

Email *

Message *