കൗമാരക്കാരോടും യുവാക്കളോടും  ഒരു വാക്ക്......
ജീവിതം ഒന്നേയുള്ളൂ അത് തകർക്കരുത്.
മദ്യത്തിനും മദിരാശിക്കുമായി ജീവിതം ഹോമിക്കരുത്.
സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി സുഹൃത്തുക്കളെ ചതിക്കരുത് 
ശരീരം വിറ്റു കാശാക്കുന്നവരുടെ കെണിയിൽപ്പെടരുത്
നിങ്ങൾ ദൈവത്തിനു വിലയുള്ളവരാണെന്ന് മറക്കാതിരിക്കുക.

Contact

Name

Email *

Message *