മക്കൾ ദൈവം നൽകുന്ന ദാനമാണ്, 

അവകാശമാണ്, പ്രതിഫലമാണ്. 


ഈ തിരിച്ചറിവ് പല 

മാതാപിതാക്കൾക്കും ഇല്ല എന്ന് 

ദുഖത്തോടെ പറയട്ടെ. ദയവായി 

അവരെ ശപിക്കരുത്; അവരെ 

പഥ്യോപദേശത്തിൽ വളർത്തുക;

 ഇന്നല്ലെങ്കിൽ നാളെ അവർ 

നിങ്ങൾക്ക് 

അനുഗ്രഹമാകും സംശയമില്ല.

Contact

Name

Email *

Message *