സി സി വൈ എം ഫരിദാബാദ് ചാപ്റ്റർ ആരംഭിച്ചു
ഫരിദാബാദ്: എച്ച് എം ഐ യുവജന വിഭാഗമായ സി സി വൈ എം ന്റെ ആദ്യ ഉത്തരേന്ത്യൻ ചാപ്റ്ററായ ഫരിദാബാദ് ചാപ്റ്റർ ഡിസംബർ ഒന്നിന് എൻ. ഐ. റ്റി ഫരിദാബാദ് ലയൻസ് കമ്മ്യൂണിറ്റി ഹാളിൽ പ്രാർഥിച്ചു ആരംഭിച്ചു. എച്ച് എം ഐ ഹരിയാന റീജിയൻ കോർഡിനേറ്റർ പാസ്റ്റർ എബ്രഹാം ദാനിയേലിന്റെ അധ്യക്ഷതയിൽ എച്ച് എം ഐ അസ്സോ. ഡയറക്ടർ ഇവാ. പി സി തോമസ് ഉദ്ഘാടനം ചെയ്തു. സി സി വൈ എം നാഷണൽ കോർഡിനേറ്റർ ജോണ്‍ പി തോമസ് വെണ്ണിക്കുളം പ്രവർത്തന വിശദീകരണം നൽകി.