യഥാർത്ഥ ക്രിസ്തുമസ്
ക്രിസ്തു ഉള്ളിൽ ജനിക്കുന്നതാണ് യഥാർത്ഥ ക്രിസ്തുമസ്. ആഘോഷങ്ങൾക്ക് പിന്നാലെ പോകുന്നവർ യേശുവിനെ മനസിലാക്കാൻ സമയം കണ്ടെത്താറില്ല. പലർക്കും ഇതൊരു വ്യാപരോത്സവം മാത്രമാണ്. മദ്യപാനത്തിനും മറ്റു വെറിക്കൂത്തുകൾക്കും ഇവർക്ക് സമയമുണ്ട്. പക്ഷെ യേശു ഇപ്പോഴും പടിക്ക് പുറത്താണ്?