പുതുവത്സര സമ്മാനമായി വായനക്കാർക്കായി
എന്റെ പുതിയ പുസ്തകം പുറത്തിറക്കാൻ
ആഗ്രഹിക്കുന്നു. വായനക്കാരുടെ നിർദ്ദേശം കൂടി
മുൻനിർത്തിയാണ് ക്രമീകരിക്കുന്നത്. കൗമാരക്കർ,
യുവജനങ്ങൾ, മാതാപിതാക്കൾ എന്നിവര്
നിശ്ചയമായും വായിക്കേണ്ട ഗ്രന്ഥം. കോപ്പി
ആവശ്യമുള്ളവർ മുൻകൂട്ടി ബന്ധപ്പെടുക.