ഇന്ന് ശിശു ദിനം. വഴിമധ്യേ പൊലിഞ്ഞുപൊകുന്ന ഒരുപിടി ബാല്യങ്ങളെ ഓർക്കുന്നു. ഇന്നലെയും അവരെ ആട്ടിയോടിക്കുന്നവരെ കണ്ടു. വഴിയോരങ്ങളിൽ പാർക്കുന്ന അവർ അങ്ങനെയാകാൻ അവരെന്തു പിഴച്ചു? ഇന്നിന്റെ സമൂഹത്തിനു നഷ്ടപ്പെട്ട മാനുഷ്യ മുഖം വീണ്ടെടുക്കണം. നരാധമന്മാരുടെ കരങ്ങളിൽ ഒരു ബാല്യവും ഇനി പൊലിയാതിരിക്കട്ടെ. ബാലികാ-ബാലന്മാരെ ഓർത്തു ഒരു നിമിഷമെങ്കിലും പ്രാർഥിക്കാമൊ?
ദൈവരാജ്യം ഇങ്ങനെയുള്ളവരുടെത് എന്ന് യേശു പറഞ്ഞത് ഓർക്കുമല്ലോ?




Contact

Name

Email *

Message *